3 common factors in India's four overseas wins in 2018
ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിങ്ങനെ അസാധ്യമെന്നു കരുതിയ ഇടങ്ങളില്‍പ്പോലും ടെസ്റ്റില്‍ ഇന്ത്യ ചില ജയങ്ങള്‍ കൊയ്തിരുന്നു. വിദേശത്തെ ടെസ്റ്റില്‍ നേടിയ ജയങ്ങള്‍ പരിശോധിച്ചാല്‍ മൂന്നു കാര്യങ്ങള്‍ ഇവയിലെല്ലാം നിര്‍ണായകമായമായി കാണാനനാവും. ഇവ എന്തൊക്കെയാണെന്നു നോക്കാം